'എനിക്കെന്ത് സംഭവിച്ചാലും ഉത്തരവാദികൾ വിജയ്‍യും സൂര്യയും'

തൃഷയെ വിമർശിച്ചതിന് പിന്നാലെ സൂര്യയെയും വിജയ്‌യെയും സോഷ്യൽ മീഡിയയിലൂടെ ആക്രമിച്ച് നടി മീര മിഥുൻ വീണ്ടും.  ആരാധകരെ ഉപയോഗിച്ച് വിജയ് തന്നെ സൈബർ ബുള്ളിയിങ് നടത്തുന്നതായും താരം പരാതിപ്പെട്ടു. 

Video Top Stories