രാജ്യം ഉറ്റുനോക്കിയ തര്‍ക്കത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചവര്‍

നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന തര്‍ക്കത്തിന് ഇന്ന് സുപ്രീംകോടതി വിധിയെഴുതി. രാജ്യം ഉറ്റുനോക്കിയ കേസില്‍ വിധി പറഞ്ഞത് അഞ്ചുപേരടങ്ങുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചായിരുന്നു. നിയമയുദ്ധത്തിന് വിരാമമിട്ട ആ അഞ്ച് പേര്‍ ആരൊക്കെ?
 

Video Top Stories