മലയാളം പറയാനറിയാത്ത കോട്ടയംകാരി; തലശ്ശേരി മലയാളത്തില്‍ സംസാരിക്കുന്നൊരു ചൈനാക്കാരി

സര്‍ക്കസ് കൂടാരങ്ങള്‍ എന്നും അത്ഭുതങ്ങളുടെ ഇടമാണ്. അതിനമപ്പുറത്ത് വിവിധ ദേശങ്ങളില്‍ നിന്ന് വന്നവര്‍ ഒരുമയോടെ കഴിയുന്ന ഇടവുമാണ്. പച്ചവെള്ളം പോലെ തലശ്ശേരി മലയാളം സംസാരിക്കുന്ന ഒരു ചൈനാക്കാരിയെ പരിചയപ്പെടാം...
 

Video Top Stories