എലികളില്‍ നിന്ന് എച്ച്‌ഐവി വൈറസ് നീക്കം ചെയ്ത സംഘത്തിലെ മലയാളി

എലികളുടെ ഡിഎന്‍എയില്‍ നിന്ന് എച്ച്‌ഐവി നീക്കം ചെയ്തത് ആരോഗ്യമേഖലയില്‍ നാഴികക്കല്ലായിരുന്നു. അതിന് പിന്നിലും ഒരു മലയാളി സാന്നിധ്യമുണ്ട്. ഗവേഷക സംഘത്തിലെ തൃശ്ശൂര്‍ക്കാരിയെക്കുറിച്ച് അറിയാം.

Video Top Stories