'എന്നെക്കുറിച്ചുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് പങ്കുവെയ്ക്കും'; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മേഘ്‌ന

നടി മേഘ്ന രാജ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നാണ് തെലുങ്ക് യുട്യൂബ് ചാനലുകള്‍ വ്യാജമായി പ്രചരിപ്പിച്ചത്.എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടതോടെ മേഘ്ന തന്നെ പ്രതികരണവുമായി എത്തി. വാസ്തവം എന്ന മട്ടില്‍ വ്യാജം പ്രചരിപ്പിക്കുന്നവര്‍ക്ക് ശ്രദ്ധ കൊടുക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും മേഘ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Video Top Stories