'ചീരു എന്നാല്‍ ആഘോഷമാണ്'; ഓർമ്മകളുമായി മേഘ്‌ന

ചിരഞ്ജീവി സര്‍ജയുടെ ഓർമ്മകളുമായി ഭാര്യയും നടിയുമായ മേഘ്ന രാജ്. ചിരഞ്ജീവിയുടെ ഓർമ്മകളുമായി കുടുംബക്കാർ ഒത്തുകൂടിയ അവസരത്തിലെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ്  മേഘ്ന ചിരഞ്ജീവിയെക്കുറിച്ച് പറഞ്ഞത്.

Video Top Stories