Asianet News MalayalamAsianet News Malayalam

വില 28 ലക്ഷത്തില്‍ തുടങ്ങുന്നു; എന്നിട്ടും ഈ ഭീമന് ഇന്ത്യയില്‍ മൂന്ന് ആഴ്ചയ്ക്കുള്ളിലെത്തിയത് 2000 ബുക്കിങ്ങ്

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍.മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

First Published Nov 3, 2020, 7:40 PM IST | Last Updated Nov 3, 2020, 7:40 PM IST

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍.മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍