Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ എത്തിയിട്ട് 8 മാസം മാത്രം;അമ്പതിനായിരം ബുക്കിങ്ങ് കണ്ട് അമ്പരന്ന് മറ്റ് നിര്‍മ്മാതാക്കള്‍

ഹെക്ടര്‍ 2019 ജൂണ്‍ 27നാണ് വിപണിയിലെത്തുന്നത്. അതായത് ഇന്ത്യന്‍ നിരത്തുകളില്‍ വെറും എട്ട് മാസത്തെ പഴക്കം മാത്രം. എന്നാല്‍
ഈ പ്രായത്തിന്റെ ഇളപ്പം രാജ്യത്തെ നിരത്തുകളില്‍ വാഹനം ജൈത്രയാത്ര തുടരുന്നതിന് തടസമാകുന്നില്ല.