പൂട്ടിക്കിടന്ന വീട്ടിൽ ഓടിളക്കി ഒരാഴ്ച സുഖവാസം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

ലോക്ക് ഡൗൺ കാലത്ത് പൂട്ടിക്കിടന്ന വീട്ടിൽ സുഖവാസം നടത്തിയ  ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. കടുത്ത പനിയുണ്ടായിരുന്നതിനെ തുടർന്ന് ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. 

Video Top Stories