Asianet News MalayalamAsianet News Malayalam

കുടിയേറ്റ തൊഴിലാളികളുടെ മേൽ അണുനാശിനി തളിച്ചു; അബദ്ധം പറ്റിയതെന്ന് അധികൃതർ

ദില്ലിയിൽ കുടിയേറ്റ തൊഴിലാളികളുടെ മേൽ അണുനാശിനി തളിച്ചു. കൊവിഡ് പരിശോധനയുടെ ഭാഗമായി ഒരു സ്‌കൂളിന് മുന്നിൽ കാത്ത് നിന്ന  കുടിയേറ്റ തൊഴിലാളികള്‍ക്ക്  മേലാണ് പ്രാദേശിക ഭരണകൂടം അണുനാശിനി തെളിച്ചത്. 

First Published May 23, 2020, 7:55 PM IST | Last Updated May 23, 2020, 7:55 PM IST