പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; സുഹൃത്തും എട്ട് കൂട്ടുകാരും പിടിയില്‍, വീഡിയോ

ജാര്‍ഖണ്ഡില്‍ പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം നാടിനെ ഞെട്ടിക്കുകയാണ്. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ ധുംകയില്‍ അറസ്റ്റിലായി.
 

Video Top Stories