പിടി തരാതെ ആദിത്യ ആൽവ; ഒളിപ്പിക്കുന്നതിന് പിന്നിൽ പ്രമുഖരുടെ കൈകളോ?

കന്നഡ സിനിമ മേഖലയിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി  വാർത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പതിമൂന്നു ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതി ആദിത്യ ആൽവ എവിടെയാണെന്നെത് സംബന്ധിച്ച് ഒരു സൂചനയും ആർക്കും ലഭിച്ചിട്ടില്ല. 

Video Top Stories