ചുഞ്ചു നായര്‍ പൂച്ചയ്ക്ക് ആദരവ്; ഗുജറാത്തില്‍ ദളിതന്‍ കയറിയ കുതിരയെ കല്ലെറിഞ്ഞ് കൊന്നു

സോഷ്യല്‍മീഡിയയില്‍ രണ്ട് ദിവസം കൊണ്ട് താരമായതാണ് ചുഞ്ചുനായര്‍ എന്ന പൂച്ച. വലിയ ചര്‍ച്ചകള്‍ക്കാണ് ആ പരസ്യം ഇടവരുത്തിയത്. അതേസമയം ഗുജറാത്തില്‍ ദളിതന്‍ കയറിയ കുതിരയെ കല്ലെറിഞ്ഞ് കൊന്നു.

Video Top Stories