വളഞ്ഞിരുന്ന് ഫോണില്‍ കുത്തേണ്ട, കൊമ്പ് മുളച്ചേക്കാം..

18നും 30നും ഇടയില്‍ പ്രായമുള്ളവരുടെ തലയോട്ടിയുടെ ഘടനയില്‍ മാറ്റമുണ്ടാകുന്നെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിന് കാരണമായി ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത് അമിതമായുള്ള സ്മാര്‍ട് ഫോണിന്റെ ഉപയോഗവും. 

Video Top Stories