മോദിയെ സമോസ കഴിക്കാൻ വിളിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ഉടൻ ഒന്നിച്ച് കഴിക്കാമെന്ന് മോദി

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ സമോസ ട്വീറ്റിന് പ്രതികരണമറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ വീട്ടിലുണ്ടാക്കിയ സമോസയും മാങ്ങാ ചട്ണിയും മോദിയുമായി പങ്കുവയ്ക്കാൻ ആഗ്രഹമറിയിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ട്വീറ്റ് ചെയ്തിരുന്നു. 

Video Top Stories