'എല്ലാ ഇന്ത്യക്കാരോടുമുള്ള എന്റെ അഭ്യർത്ഥനയാണ് ഇത്'; ജനങ്ങളോട് ധനസഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളിയെ മറികടക്കാൻ പൊതുജനങ്ങളോട് ധനസഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ  സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍ ഫണ്ട് അഥവാ കെയറസ് ഫണ്ട് വഴി സംഭാവന നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 

Video Top Stories