മോദിയുടെ ക്ലൗഡ് റഡാര്‍ തിയറി കടല്‍ കടന്നും ഹിറ്റ്

മഴമേഘങ്ങള്‍ വിമാനങ്ങളെ റഡാറില്‍ നിന്ന് മറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ലൗഡ് റഡാര്‍ തിയറി വൈറലായിരിക്കുന്നു. ന്യൂസ് നേഷന്‍ ടിവി ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ മോദി പറഞ്ഞ കാര്യം സെര്‍ച്ച് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ്.
 

Video Top Stories