ഇതാണോ ആരാധര്‍ കാത്തിരുന്ന ഖുറേഷി അബ്രാം? ചുള്ളന്‍ ലുക്കില്‍ ലാലേട്ടന്‍, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അനീഷ് ഉപാസന പങ്കുവെച്ചിരിക്കുന്ന മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദിവസങ്ങൾക്ക് മുൻപ് ദൃശ്യം ലൊക്കേഷനിൽ കണ്ട മോഹൻലാലിനെയല്ല അനീഷ് ഉപാസനയുടെ വീഡിയോയിൽ കാണാവുന്നത്. ഖുറേഷി അബ്രാം എന്ന് തുടങ്ങുന്ന വീഡിയോയിൽ എമ്പുരാൻ ലോഡിംഗ് സ്റ്റൈലിൽ കട്ട മാസുമായി ലാലേട്ടൻ വീണ്ടുമെത്തുന്നത്.

Video Top Stories