താടിയെടുത്ത് പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍; ദൃശ്യം 2നായി കട്ട വെയിറ്റിംഗ് എന്ന് ആരാധകര്‍

ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിൻറെ രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെ മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. ലോക്ഡൗൺ കാലത്തെ താടി വളർത്തിയ ലുക്കിൽ നിന്ന് ‘ജോർജ്കുട്ടി’ ലുക്കിലേക്ക് മാറിയിരിക്കുകയാണ് താരമിപ്പോൾ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ പുറത്തു വിട്ടത്.

Video Top Stories