എസ്പിബിക്കും ഹരിഹരനുമൊപ്പം വന്ദേമാതരം പാടി മോഹൻലാലും

സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പാടി മോഹൻലാൽ. എസ് പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍, ഹേമ മാലിനി, ജൂഹി ചൗള, കുമാര്‍ സാനു തുടങ്ങിയവർക്കൊപ്പമാണ് ലാലേട്ടന്റെ മനോഹര ഗാനാലാപനം. 

Video Top Stories