Asianet News MalayalamAsianet News Malayalam

'മുലപ്പാല്‍ സൗജന്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്തിനാണ്?';വിമര്‍ശകരോട് ജൂലി ചോദിക്കുന്നു

മുലപ്പാൽ വിറ്റ് 14 ലക്ഷത്തിലേറെ സമ്പാദിച്ചിരിക്കുകയാണ് ഫ്ലോളിറിഡയിലെ 32കാരി ജൂലി ഡെന്നീസ്. ഇത് കൂടാതെ തന്റെ ഗർഭപാത്രം വാടകയ്ക്കും നൽകുന്നു. മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാനമായും അവരുടെ ഈ കച്ചവടം. എന്നാൽ, ഇതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് അപമാനങ്ങളും, പരിഹാസവും താൻ അനുഭവിക്കുന്നുവെന്ന് ജൂലി പറയുന്നു.