'പെട്ടെന്ന് പനി കൂടി'; മകള്‍ക്ക് കൊവിഡ് പിടിപെട്ട അനുഭവം തുറന്നുപറഞ്ഞ് വികാരധീനയായി ഈ അമ്മ, വീഡിയോ

അമേരിക്കയില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയാണ്. അതിനിടെയാണ് ഒരു മുന്നറിയിപ്പുമായി അമേരിക്കന്‍ യുവതി രംഗത്തെത്തിയത്. കൊച്ചുകുഞ്ഞുങ്ങള്‍ക്കും കൊവിഡ് വന്നേക്കാം എന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

Video Top Stories