സ്വയംഭോഗത്തെക്കുറിച്ച് ആദ്യം ചോദിച്ചു, പിന്നീട് പീഡിപ്പിച്ചു; 12കാരനെ പീഡിപ്പിച്ചതിന് അമ്മ അറസ്റ്റില്‍

രണ്ട് വര്‍ഷമായി മകനെ പീഡിപ്പിച്ച 34കാരിയായ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. 2018 മുതല്‍ ഇവര്‍ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 12കാരനാണ് പീഡനം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ ബ്രിട്ട്‌നി റുലീയു എന്ന സത്രീയാണ് ടെക്‌സാസില്‍ അറസ്റ്റിലായത്. രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

Video Top Stories