Asianet News MalayalamAsianet News Malayalam

ധോണിയുടെ മകള്‍ക്ക് കൂട്ടായി വീട്ടിലെത്തിയ ഓന്ത്; സിവയുടെ ചോദ്യവും വീഡിയോയും വൈറല്‍

ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനിടെ ഇതാ പുതിയൊരു സുഹൃത്തിനെ കിട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മകൾ സിവ. ഒരു സാധാരണ സുഹൃത്തല്ല. ഒരു ഓന്തിനെയാണ് കുഞ്ഞുസിവയ്ക്ക് സുഹൃത്തായി ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിൽ ഓന്തുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്

ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിനിടെ ഇതാ പുതിയൊരു സുഹൃത്തിനെ കിട്ടിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മകൾ സിവ. ഒരു സാധാരണ സുഹൃത്തല്ല. ഒരു ഓന്തിനെയാണ് കുഞ്ഞുസിവയ്ക്ക് സുഹൃത്തായി ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിൽ ഓന്തുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുമുണ്ട്.