വാറന്‍ ബഫറ്റിനെ പിന്നിലാക്കി മുകേഷ് അംബാനി

ലോകകോടീശ്വരന്മാരിൽ എട്ടാം സ്ഥാനം സ്വന്തമാക്കി മുകേഷ് അംബാനി. ലോക കോടീശ്വരനായ വാറന്‍ ബഫറ്റിനെ പിന്നിലാക്കിയാണ് അംബാനി ഈ സ്ഥാനം സ്വന്തമാക്കിയത്.

Video Top Stories