കൊവിഡിൽ അടി തെറ്റി അംബാനി; നഷ്ടം നേരിട്ട് നിരവധി മേഖലകൾ

കൊവിഡ് 19 എന്ന മഹാവ്യാധി ലോകത്ത് പല മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലോകവിപണിയ്ക്കൊപ്പം ഇന്ത്യൻ വിപണിയും രോ​ഗബാധയുടെ പശ്ചാത്തലത്തിൽ അതിശക്തമായ മാന്ദ്യം നേരിടുകയാണ്. ഏതാണ്ട് എല്ലാ ഇന്ത്യൻ വ്യാവസായിക വ്യാപാര മേഖലകളെയും വൈറസ് ബാധ പ്രതികൂലമായി ബാധിച്ച് കഴിഞ്ഞു. 

Video Top Stories