Asianet News MalayalamAsianet News Malayalam

ആകാശത്ത് തിളങ്ങുന്ന ഓറഞ്ച് നിറത്തിൽ തീഗോളം; അത്ഭുതപ്പെട്ട് പ്രദേശവാസികൾ

ആകാശത്തുകൂടി പാഞ്ഞുപോയി മിനിറ്റുകൾക്കുളിൽ  അപ്രത്യക്ഷമായൊരു തീഗോളത്തിന് പിന്നിലെ രഹസ്യം അന്വേഷിക്കുകയാണ് ശാസ്ത്രലോകം. യുകെയിലെ കേംബ്രിഡ്ജ്‌ഷൈറില്‍ വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് എട്ടു മണിയോടെയാണ് സംഭവം.