ആര്‍ക്കും ഒരും സംശയം തോന്നാതെ 14 വര്‍ഷത്തിനുള്ളില്‍ 6 മരണങ്ങള്‍; കല്ലറ തുറന്ന് സത്യം പുറത്ത് വരുമ്പോള്‍

കോഴിക്കോട് ജില്ലയിലെ കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ സ്വത്ത് തര്‍ക്കം കേരളത്തെ നടുക്കുന്ന കൊലപാതക പരമ്പരയായി മാറുന്നത് വളരെ പെട്ടന്നാണ്. ഒരു കുടുംബത്തിലെ ആറ് പേര്‍ 14 വര്‍ഷത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു

Video Top Stories