സ്‌കൂളിലേക്കുള്ള വഴിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വൈറലായ വീഡിയോയിലൂടെ വെട്ടിലായത്‌ വണ്ടിയുടമ

ആലപ്പുഴ നൂറനാട്‌ സ്വദേശിയായ ഒരു ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്ന്‌ സോഷ്യല്‍മീഡിയയില്‍ ഈയിടയ്‌ക്ക്‌ ഒരു വാര്‍ത്ത വൈറലായി. വീട്ടില്‍ നിന്ന്‌ സ്‌കൂളിലേക്ക്‌ പോകുന്ന വഴിയിലാണ്‌ സംഭവമുണ്ടായതെന്ന്‌ കുട്ടി തന്നെ പറഞ്ഞു. പക്ഷേ, സത്യം മറ്റൊന്നായിരുന്നു...

Video Top Stories