പ്രിയ നടന് പിറന്നാൾ സമ്മാനമായി മാഷപ്പ് വീഡിയോ ഒരുക്കി താരങ്ങൾ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ  ജന്മ ദിനമാണ് നാളെ. പ്രേക്ഷകർ മാത്രമല്ല, താരങ്ങളും മമ്മൂട്ടിക്ക് ആശംസകളറിയിച്ചു തുടങ്ങിക്കഴിഞ്ഞു. കൂട്ടത്തിലൊരു പിറന്നാൾ സമ്മാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.
 

Video Top Stories