Asianet News MalayalamAsianet News Malayalam

മദ്യപിച്ച ശേഷം ഭര്‍ത്താവിന്റെ മര്‍ദനം പതിവ്;പാവം സ്ത്രീയെ രക്ഷിക്കാനായി കൊന്നെന്ന് വാടകക്കൊലയാളി

ഭര്‍ത്താവിനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി 35കാരിയായ ഭാര്യ. നാഗ്പൂരിലാണ് നാടിനെ നടുക്കുന്ന സംഭവം നട
ന്നത്. ഭര്‍ത്താവിനെ വധിക്കാനായി രണ്ട് വാടക കൊലയാളികള്‍ക്കായി 50,000 രൂപയാണ് ദേവിക നല്‍കിയത്. സംഭവത്തില്‍ ദേവികയെയും കൊലയാളികളിലൊരാളായ ചന്ദന്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. സുനില്‍ എന്നയാള്‍ ഒളിവിലാണെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 