'സിനിമയുടെ കഷ്ടപ്പാട് അറിയാതെ പാട്ടും പാടി കാശും വാങ്ങിപോകും'; വിജയ് യേശുദാസിനെതിരെ സംവിധായകന്‍

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വ്യക്തമാക്കിയ വിജയ് യേശുദാസിനെ വിമര്‍ശിച്ച് സംവിധായകന്‍ നജീം കോയ. വിജയ്യുടെ തീരുമാനത്തെ കുറിച്ചും തന്റെ സിനിമയില്‍ പാടാന്‍ വന്ന സമയത്തെ കുറിച്ചുമാണ് നജീം എഫ്ബി പോസ്റ്റില്‍ പറയുന്നത്. അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോഴെന്നും നജീം പറയുന്നു.

Video Top Stories