ട്രംപ് ഇന്ന് എത്തും, ഒരുക്കങ്ങള്‍ പൂര്‍ണ്ണം; കാര്യപരിപാടികള്‍ ഇങ്ങനെ..


ഇന്ന് രാവിലെ 11.40 ഓടെയാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ ട്രംപും ഭാര്യ മെലാനിയയും എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇവരെ നേരിട്ടെത്തി സ്വീകരിക്കും. ട്രംപിന്റഎ ദ്വിദിന സന്ദര്‍ശനത്തെ കുറിച്ച് വിവരിക്കുകയാണ് ശ്രീനാഥും ബിനുരാജും.
 

Video Top Stories