നീൽ ആംസ്ട്രോങ് തെളിച്ച വഴിയേ ഇനി പോകാൻ 'നാല് പെണ്ണുങ്ങൾ'

അങ്ങ് ആകാശത്തിരുന്ന് നമ്മളെ നോക്കി ചിരിച്ച ചന്ദ്രനെ നമ്മൾ പോയി തൊട്ടു നോക്കിയിട്ട് 50 വർഷങ്ങൾ പൂർത്തിയാവുകയാണ്. ഇപ്പോഴിതാ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയക്കാൻ തയാറെടുക്കുകയാണ് നാസ, അതും നാല് സ്ത്രീകളെ.
 

Video Top Stories