'മത്തി ഒത്തിരി ഇഷ്ടാ..', കവിത എഴുതി വൈറലായി തിരുവനന്തപുരത്തെ മൂന്നാം ക്ലാസുകാരി നാസിയ സലാം


'മത്തീ നീ എവിടെ..' എന്ന് തുടങ്ങിയ കവിത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അരുവിക്കര ഗവ. എല്‍പിഎസിലെ മൂന്നാം ക്ലാസുകാരി നാസിയ സലാമാണ് കവിതയ്ക്ക് പിന്നില്‍. ഏഷ്യാനെറ്റ് ഓണ്‍ലൈനുമായി വിശേഷങ്ങള്‍ പങ്കുവെച്ച് നാസിയ.

Video Top Stories