Asianet News MalayalamAsianet News Malayalam

ഒരു ദിവസം അടക്കം ചെയ്യുന്നത് 24 മൃതദേഹങ്ങള്‍; ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ദ്വീപില്‍ നിന്നുള്ള കാഴ്ച

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ദ്വീപിൽ ഒന്നിച്ച് അടക്കം ചെയ്യുന്നതിൻറെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  ഒരു ദിവസം 24  മൃതദേഹങ്ങളാണ് അടക്കം ചെയ്യുന്നത്. ഒരാഴ്ചയില്‍ അഞ്ച് ദിവസങ്ങളില്‍ ഇത് ആവര്‍ത്തിക്കും. നിലവില്‍ ഏഴായിരത്തോളം ആളുകളാണ് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് മൂലം മരിച്ചത്.