കേരളം നിപയില്‍ പേടിച്ചുണര്‍ന്നിട്ട് ഇന്ന് ഒരു വര്‍ഷം


സഹോദരങ്ങളായ മുഹമ്മദ് സാബിത്തിന്റെയും മുഹമ്മദ് സ്വാലിഹിന്റെയും മരണത്തോടെയാണ് കേരളം നിപ്പയെ തിരിച്ചറിഞ്ഞത്. അതുവരെ കേട്ടുകേള്‍വിയില്ലാത്ത രോഗം, എവിടെ നിന്നാണ് വേരുകളെന്നോ എന്താണ് പ്രതിവിധിയെന്നോ എങ്ങനെ പ്രതിരോധിക്കണമെന്നോ തിരിച്ചറിയാനാവാത്ത അവസ്ഥ. അവിടെ നിന്ന് നിപയെ തൂരത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം.
 

Video Top Stories