ഒരേ ദിവസം, ഒരേ സമയം, നാല് പേര്‍ തൂക്കിലേറും; തിഹാര്‍ ജയിലിലെ വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍

നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റും. തിഹാറില്‍ ഒരേസമയം നാലുപേരെ തൂക്കിലേറ്റുന്നതും ഇത് ആദ്യമായാണ്. വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ജയിലില്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

Video Top Stories