Asianet News MalayalamAsianet News Malayalam

മാഗ്‌നൈറ്റിന്റെ ആദ്യ വിഡിയോ പുറത്ത്; വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് നിസാന്‍

കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചത് മുതല്‍ വാഹനലോകം കാത്തിരിക്കുന്ന നിസാന്‍ മാഗ്‌നൈറ്റിന്റെ വീഡിയോ പുറത്ത് വിട്ടു.
സബ്-4 മീറ്റര്‍ കോംപാക്ട് എസ്യുവി ശ്രേണിയിലാണ് മോഡലിനെ നിസാന്‍ അവതരിപ്പിക്കുന്നത്.ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ മാഗ്‌നൈറ്റ് എത്തും