'തടവുചാടാന്‍ ശ്രമിച്ചാല്‍ അതിക്രൂരമായ ശിക്ഷ, ലൈംഗിക പീഡനവും; എലികളെ തിന്ന് വിശപ്പടക്കും'

ലോകം കൊവിഡിന്റെ ഭീതിയിലാണ്. അതിനിടയിലും ഉത്തരകൊറിയയില്‍ മനുഷ്യാവകാശ ലംഘനം തുടരുന്നതായി വാര്‍ത്തകള്‍.വിചാരണത്തടവുകാരുടെ മൃതദേഹങ്ങള്‍ കൃഷിത്തോട്ടങ്ങളില്‍ വളമായി ഉപയോഗിക്കുന്നതായി  ഉത്തരകൊറിയയിലെ കോണ്‍സ്‌ട്രേഷന്‍ ക്യാംപില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തല്‍.
 

Video Top Stories