Asianet News MalayalamAsianet News Malayalam

ജാതിതിരിച്ച കണക്കുമായി ഇടതും വലതും, പുതിയ തന്ത്രവുമായി ബിജെപി; കോന്നി ആര്‍ക്കൊപ്പം?

കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് തുടര്‍ച്ചയായ 23 വര്‍ഷം കുത്തകയായി കൊണ്ടുനടന്ന കോന്നിയില്‍ ഇത്തവണ ശക്തമായ ത്രികോണപ്പോരാണ്. ശബരിമല ജനങ്ങള്‍ മറന്നിട്ടില്ലെന്ന വിശ്വാസവും താഴേത്തട്ടിലുള്ള പ്രവര്‍ത്തനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ക്രൈസ്തവ വോട്ടുകള്‍ ലഭിക്കുമെന്ന ഉറപ്പില്‍ എല്‍ഡിഎഫും നായര്‍ വോട്ടുകളുടെ ഉറപ്പിന്മേല്‍ കോണ്‍ഗ്രസും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. 

First Published Oct 23, 2019, 5:45 PM IST | Last Updated Oct 23, 2019, 5:45 PM IST