എന്‍എസ്എസ് ഇതര സമുദായ വോട്ടുകള്‍ എല്‍ഡിഎഫിനോ?ആത്മവിശ്വാസം പ്രശാന്തിന് മാത്രം

വട്ടിയൂര്‍ക്കാവില്‍ പോളിംഗ് ശതമാനം കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ കുറവ് രേഖപ്പെടുത്തുമ്പോള്‍ ജയം അവകാശപ്പെടാതെ യുഡിഎഫും ബിജെപിയും. എല്‍ഡിഎഫിന്റെ പരമാവധി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടുവെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത് പ്രശാന്ത് മാത്രമാണ്. എന്താകും വട്ടിയൂർക്കാവിലെ ജനവിധി? ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ ഹെഡ് ആർ അജയഘോഷ് വിലയിരുത്തുന്നു. 
 

Video Top Stories