ഒരു തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക്ക് ബൈക്കുമായി ഒഖിനാവ

ഇന്ത്യന്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒഖിനാവ ആദ്യ ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒഖിനാവ Oki100 എന്ന മോഡലിനെയാണ് അവതരിപ്പിക്കുന്നത്
 

Video Top Stories