'ഈ നാടിനും ഇവിടത്തെ ജനങ്ങൾക്കും വേണ്ടി പറയുന്നതാ'; വഴിയിൽ കിടക്കുന്നയാളെ പറഞ്ഞുമനസിലാക്കാൻ പൊലീസ്

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്ന ആളുകൾ വലിയ തലവേദനയാണ് പൊലീസുകാർക്ക് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ അമ്പലത്തിൽ പോകരുതെന്ന് പറഞ്ഞ പൊലീസുകാരോടുള്ള പ്രതിഷേധമായി വഴിയിൽ കിടക്കുകയാണ് ഒരു മുതിർന്ന പൗരൻ. 

Video Top Stories