പ്രായമായവരെ ചികിൽസിക്കാതെ സ്‌പെയിൻ; പലർക്കും നൽകുന്നത് മയങ്ങാനുള്ള മരുന്ന് മാത്രം

കൊവിഡ് വൈറസ് പടർന്നുപിടിക്കുന്ന സ്‌പെയിനിൽ സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. പ്രായമായവരെ പല വീടുകളിലും ഉപേക്ഷിച്ച് പോയതായും ബെഡിൽ മരിച്ച നിലയിൽ പലരെയും സൈന്യം  കണ്ടെത്തിയതായും സ്പാനിഷ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

Video Top Stories