ബാബുച്ചേട്ടന്‍ പറഞ്ഞതിനെ ഇങ്ങനെ വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ല;പിന്തുണയുമായി ഒമര്‍ ലുലു

ആക്രമിക്കപ്പെട്ട നടിക്കെതിരായി താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതിനിടെ ഇടവേള ബാബുവിന് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു. അമ്മ നിര്‍മ്മിക്കുന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടി  ഉണ്ടാകില്ലെന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്.ഈ സംഭവത്തിലാണ് ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു എത്തിയിരിക്കുന്നത്

Video Top Stories