ആചാര ചടങ്ങുകള്‍ ലൈവ് സ്ട്രീമിംഗ്, ലാഭം കൊയ്യാന്‍ പരസ്പരം മത്സരിച്ച് ചൈനീസ് കമ്പനികള്‍

ലോകമെങ്ങും കൊവിഡ് ഭീതി വിതയ്ക്കുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗണിലും. കൊവിഡ് വ്യാപനം ആരംഭിച്ചത് ചൈനയിലാണ്. ഇപ്പോള്‍ ചൈനയില്‍ വലിയ തോതിലുള്ള രോഗവ്യാപനമില്ല. കര്‍ശന നടപടികള്‍ കൈക്കൊള്ളുകയാണ് ചൈനീസ് അധികൃതര്‍. ചൈനക്കാര്‍ തങ്ങളുടെ പിതൃക്കളെ സ്മരിക്കുന്ന ചടങ്ങാണ് ക്വിങ്മിങ് ഇപ്പോള്‍ ലൈവ് സ്ട്രീം ചെയ്യുകയാണ് അവര്‍.
 

Video Top Stories