Asianet News MalayalamAsianet News Malayalam

വാട്‌സ്ആപ്പില്‍ രഹസ്യ ഗ്രൂപ്പുകള്‍, വീഡിയോ വില്‍പ്പന വന്‍ വിലയ്ക്ക്; ഓപ്പറേഷന്‍ പി-ഹണ്ടില്‍ കുരുക്ക് മുറുകും

ഓപ്പറേഷൻ പി-ഹണ്ടിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന്‍ പി-ഹണ്ട് പുതിയ ഘട്ടത്തിലാണ്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. 