ശുദ്ധവായുവിനായി ഓക്സിജൻ ബാറുകൾ തുറന്ന് ദില്ലി

കനത്ത വായു മലിനീകരണത്തിനിടയിൽ പൊതുജനങ്ങൾക്ക് ആശ്വാസമായി ദില്ലിയിൽ ശുദ്ധവായു വിൽക്കുന്ന ഓക്സിജൻ ബാറുകൾ. സാധാരണ വായുവും വ്യത്യസ്തമായ ഫ്ലേവറുകളിലുള്ള വായുവും ഇത്തരം ഓക്സിജൻ ബാറുകളിൽ ലഭ്യമാണ്. 
 

Video Top Stories