യുഎപിഎ കേസ്: സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയുടെ മാനക്കേടോ?

യുഎപിഎ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാട് അലനോടും താഹയോടും പ്രത്യേക മമതയുള്ളതു കൊണ്ടോ? അതോ രാഷ്ട്രീയ തിരിച്ചടി മുന്നില്‍ കണ്ടിട്ടോ? വിലയിരുത്തലുമായി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കെ ഷാജഹാന്‍.
 

Video Top Stories